കമ്പിൽ:- പരേതരായ മനയത്ത് വടക്കയിൽ ഗോപാലൻ സരോജിനി ദമ്പതികളുടെ മകൻ മനയത്ത് വടക്കയിൽ അനിൽ കുമാർ (50) നിര്യാതനായി .
ഭാര്യ:ഷീബ. മക്കൾ: അനുരാഗ്, ഐശ്വര്യ. സഹോദരങ്ങൾ: അനിത മട്ടന്നൂർ, തങ്കമണി ആലക്കോട്, ബേബി ബംഗ്ലൂരു.
സംസ്കാരം 2:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.