കുറ്റിയാട്ട് കരുണാകരൻ നമ്പ്യാർ നിര്യാതനായി

 


മയ്യിൽ:-മയ്യിൽ ചേക്യാട്ട് കവിന് സമീപം അറാകിൽ കുറ്റിയാട്ട് കരുണാകരൻ (85)നിര്യാതനായി  

ഭാര്യ: താഴെ ഒടവര ശാന്തകുമാരി ( ഇരുവാപ്പുഴ നമ്പ്രം)  

സഹോദരങ്ങൾ: വാമൻ നമ്പ്യാർ; സരോജിനി,പത്മാവതി, പുഷ്പവല്ലി, രാജഗോപാലൻ, 

പരേതനായ ഗോവിന്ദൻ നമ്പ്യാർ

Previous Post Next Post