മയ്യിൽ :- നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) മയ്യിൽ ഡിവിഷൻ കൺവെൻഷൻ ഏറിയ വൈസ് പ്രസിഡണ്ട് യു.മുകുന്ദൻ ഉദ്ഘാടനം ചെയതു.
ജി.വി.മോഹനൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ ജോയിൻ്റ് സെക്രട്ടറി കെ.രാമചന്ദ്രൻ ,പിട്ടൻ രാജേഷ്, എം.വി ഓമന, എന്നിവർ സംസാരിച്ചു.കെ.മഹേഷ് സ്വാഗതം പറഞ്ഞു.