CPM പാർട്ടി കോൺഗ്രസ്സ്; ജലഘോഷയാത്ര സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :-
CPM പാർട്ടി കോൺഗ്രസിന്റ ഭാഗമായി പൂല്ലൂപ്പിക്കടവിൽ ജലഘോഷയാത്ര സംഘടിപ്പിച്ചു.

CPI(M) മയ്യിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി കെ ബൈജു ആദ്യ ക്ഷനായി. ടി. സഹജൻ സ്വാഗതം പറഞ്ഞു ടി CPM മയ്യിൽ ഏരിയാ കമ്മറ്റിയംഗങ്ങളായ പവിത്രൻ , സി.പി നാസർ തുടങ്ങിയവർ പ്രസംഗിച്ചു.




Previous Post Next Post