കൊളച്ചേരി :- കൊളച്ചേരിയിലെ സി. കെ രാജൻ, പി. വി സത്യഭാമ ദമ്പതികളുടെ മകൻ സജേഷ്ന്റെയും കോഴിക്കോട് സ്വദേശി വിശ്വനാഥൻ ഷിബ വിശ്വനാഥൻ ദമ്പതികളുടെ മകൾ ഐശ്വര്യയുടെയും വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.
CPI (M) ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ,ശ്രീധരൻ സംഘമിത്ര ,ഇ പി ജയരാജൻ ,എം വി ഷിജിൻ ,പി .പി നാരായണൻ ,സി.ശ്രീധരൻ പങ്കെടുത്തു.