ചേലേരി :- ചേലേരി അളവുർ ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര കളിയാട്ട മഹോത്സവം 2022മാർച്ച് 26,27(മീനം 12,13)ശനി, ഞായർ ദിവസങ്ങളിലായി ആഘോഷിക്കുന്നു.
26ശനിയാഴ്ച വൈകുന്നേരം ദിപാരാധന തുടർന്ന് തോറ്റം, പുലിയുർ കണ്ണൻ, വിഷ്ണുമുർത്തി,വയനാട്ട് കുലവൻ എന്നീ ദൈവങ്ങളുടെ വെള്ളാട്ടം.27ഞായറാഴ്ച പുലർച്ചെ 3മണിക്ക് കാരകയ്യേൽക്കൽ. തുടർന്ന്
പുലിയൂർകണ്ണൻ തെയ്യം,വയനാട്ട് കുലവൻ തെയ്യം,വിഷ്ണു മൂർത്തി തെയ്യം.