Home സി പി എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കരിങ്കൽ കുഴിയിൽ ഓർമ്മ മരം നട്ടുപിടിപ്പിച്ചു Kolachery Varthakal -March 22, 2022 കൊളച്ചേരി :- CPI(M) പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ഓർമ്മ മരം നട്ട് പിടിപ്പിച്ചു .കരിങ്കൽ കുഴിയിൽ എസി അംഗം എം.ദാമോദരൻ ,കെ.രാമകൃഷ്ണൻ മാസ്റ്റർ ,പി പി കുഞ്ഞിരാമൻ , കെ.ദീപ , കെ വി നാരായണൻകുട്ടി , ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ പങ്കെടുത്തു.