കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്ര പ്രതിഷ്ടാ ദിന മഹോത്സവം ഏപ്രിൽ 5,6 തീയതികളിൽ


കൊളച്ചേരി :-
കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈവർഷത്തെ പ്രതിഷ്ടാ ദിന മഹോത്സവം ഏപ്രിൽ 5,6 തീയതികളിൽ നടക്കും.

 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ഉത്സവത്തിൽ വൈകിട്ട് 6 മണിക്ക് ഊട്ടും വെള്ളാട്ടം കെട്ടിയാടും.

ബുധനാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ട ത്തോടെ ഉത്സവം സമാപിക്കും.

Previous Post Next Post