അരോളി ഹൈസ്ക്കൂളിന് സമീപത്തെ വിജയകുമാർ നിര്യാതനായി

 


അരോളി :-അരോളി ഹൈസ്കൂളിനു സമീപത്തെ പരേതനായ കുഞ്ഞിക്കണ്ണൻ്റെയും എലിയൻ ജാനകിയുടെയും മകൻ എലിയൻ വിജയകുമാർ (66) നിര്യാതനായി.

ഭാര്യ പ്രസീത ( ക രിക്കൻ കുളം) 

മക്കൾ: പ്രജീഷ്, ഹർഷ 'മരുമകൻ' അരവിന്ദ് ബാലകൃഷ്ണൻ (മോറാഴ ) സഹോ: ലീല, ലളിത, ഗൗരി, ഗീത 

സംസക്കാരം തിങ്കളാഴ്ച രാവിലെ 12 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ

Previous Post Next Post