കൊളച്ചേരി :- CPM 23 മത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി വർണശബളമായ വിളംബര ജാഥ നടത്തി.
കൊളച്ചേരിമുക്കിൽ നിന്നും കമ്പിൽ വരെ നടന്ന ജാഥയിൽ 23 കൊടികൾ ഏന്തിയ കേരളീയ വേഷധാരികളായ സ്ത്രീകൾ ,മുത്തുകുട ,ചെണ്ടമേളം ,കൊടി കൂറ എന്നിവ ഉൾപെടുത്തിയ വിളംബര ജാഥ ശ്രദ്ധേയമായിരുന്നു .
AC മെമ്പർമാരായ എം.ദാമോദരൻ, പി വി വത്സൻ മാസ്റ്റർ ,ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ,എം.ശ്രീധരൻ ,എ പി സുരേഷ് ,സി.രജുകുമാർ നേതൃത്വം നൽകി.