കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്കൂളിലെ റിട്ടയേർഡ് ഓഫീസ് അസിസ്റ്റൻ്റ് സി.കെ നാരായണൻ നമ്പ്യാർ നിര്യാതനായി

 



കണ്ണാടിപ്പറമ്പ്:- വളവിൽ ചേലേരിയിലെ ചെക്കുറകേളോത്ത് സി.കെ നാരായണൻ നമ്പ്യാർ(86)  ( റിട്ട:ഓഫീസ്സ് അസിസ്റ്റൻറ്റ് ദേശസേവാ യുപി സ്കുൾ- ) നിര്യാതനായി

ഭാര്യ: പി വി തങ്കമണി

മക്കൾ - ലളിത പി.വി, പ്രിത.പി.വി, പ്രസന്ന.പി.വി, മഹേഷ് പി.വി, മാലിനി പി.വി.

മരുമക്കൾ - രാജിവൻ കെ.ടി, പ്രകാശൻ, ജയകുമാർ.ടി ആർ ,രമേശ് കുമാർ(ദുബൈ) കാരുണ്യ(ടീച്ചർ ചേലേരി മാപ്പിള്ള എൽ.പി)

സഹോദരങ്ങൾ.

സി കെ അച്ചുതൻനമ്പ്യാർ,

സി.കെ രോഹിണിയമ്മ,

പരേതരായ സി.കെ കുഞ്ഞികണ്ണൻ മാസ്റ്റർ,

സി.കെ കുഞ്ഞിരാമൻ നമ്പ്യാർ, സി കെ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.


സംസ്കാരം ഇന്ന് (05-04-2022) രാവിലെ 11 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ

Previous Post Next Post