പെരുമാച്ചേരി സ്കൂളിന് സമീപം കുന്നത്ത് പുതിയ വീട്ടിൽ ഗിരിജ നിര്യാതയായി


പെരുമാച്ചേരി :- 
പെരുമാച്ചേരി  എ യു പി സ്കൂളിന് സമീപം കുന്നത്ത്  പുതിയ വീട്ടിൽ ഗിരിജ (71) നിര്യാതയായി.

പരേതരായ ആന്തൂർ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെയും കെ പി ജാനകി അമ്മയുടെയും മകളാണ്.

ഭർത്താവ് പരേതനായ ചന്ദ്രശേഖരൻ നമ്പ്യാർ. മകൻ വിനീത്.

സഹോദരങ്ങൾ - കെ പി ചന്ദ്രമതി(കോഴിക്കോട് ),കെ പി തങ്കമണി (മയ്യിൽ ),പരേതനായ കെ പി ജനാർദ്ദനൻ.

Previous Post Next Post