കണ്ണാടിപ്പറമ്പ്:-നിടുവാട്ട് മന്നക്ക് സമീപം താമസിക്കുന്ന പുത്തൻ പീടികയിൽ പള്ളിക്കണ്ടി അലീമ( 76 )നിര്യാതയായി.
മക്കൾ :പള്ളിക്കണ്ടി നാസർ , സക്കീന കബീർ സിദ്ദിഖ് ഫൈസി റഹിം , മുഹമ്മദ്‌കുഞ്ഞി ,കുഞ്ഞായിശ . പരേതനായ നിറ്റുവാട്ട് പള്ളി കാരണവർ പള്ളിക്കണ്ടി അബ്ദുറഹ്മാൻ സഹോദരനാണ് .
ഖബറടക്കം നിടുവാട്ട് പള്ളി പരിസരത്ത് ഉച്ചക്ക് 12 മണിക്ക്