ജിംഖാന പള്ളിപ്പറമ്പ് ജേതാക്കളായി

 

പള്ളിപ്പറമ്പ്:-കൊളച്ചേരി ജെ എഫ് സി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ജില്ലാ തല ഈവിനിംഗ് സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ജിംഖാന പള്ളിപ്പറമ്പ് വിജയികളായി. എതിരില്ലാത്ത 4 ഗോളുകൾക്ക് ഗ്രീൻ വാലി കമ്പിലിനെ പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച താരമായി ജിംഖാന പള്ളിപ്പറമ്പിന്റെ മുഫീദിനെ തിരഞ്ഞെടുത്തു

Previous Post Next Post