കൊളച്ചേരിമുക്ക് കരുമാരത്തില്ലം കോംപ്ലക്സിൽ റേഷൻ കട പ്രവർത്തനമാരംഭിച്ചു


കൊളച്ചേരി :-
കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം (റേഷൻ കട) കൊളച്ചേരി മുക്ക് കുമാര ത്തില്ലം കോപ്ലക്സിൽ സൊസൈറ്റി സൂപ്പർ മാർക്കറ്റിൻ്റെ താഴത്തെ നിലയിൽ പ്രവർത്തനമാരംഭിച്ചു.കൊളച്ചേരി മുക്കിൽ പ്രവർത്തിച്ചു വന്നിരുന്ന ARD No.2365 145 നമ്പർ ലൈസൻസി റേഷൻ കടയാണ് ഈ ബിൽഡിംങ്ങിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ റേഷൻ ഷാപ്പ് പരിധിയിലെയും കാർഡുടമകൾക്കും ഇവിടെ നിന്ന് റേഷൻ ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങാൻ സാധിക്കും.

Previous Post Next Post