Home പെരുവങ്ങൂർ പുതിയ പുരയിൽ പി പി ബാലൻ നിര്യാതനായി Kolachery Varthakal -April 20, 2022 മയ്യിൽ :- പെരുവങ്ങൂർ പുതിയ പുരയിൽ പി പി ബാലൻ (69) നിര്യാതനായി. ഭാര്യ : ശാന്ത . മക്കൾ : ഉമേഷ് (ഡ്രൈവർ) , ഷൈമ. മരുമക്കൾ : ജീന , നരേന്ദ്രൻ(പാപ്പിനിശ്ശേരി).