മയ്യിൽ:-വള്ളിയോട്ടെ വായോറ വീട്ടിൽ നാരായണി അമ്മ (90) നിര്യാതയായി.
ഭർത്താവ്: പരേതനായ മാവില കുഞ്ഞിരാമൻ നമ്പാർ.
മക്കൾ: വി.വി. ജാനകി, സരോജിനി, വേലായുധൻ, ചന്ദ്രൻ ,അജീന്ദ്രൻ (സി.പി.എം വള്ളിയോട്ട് ബ്രാഞ്ച് സെക്രട്ടറിയും മയ്യിൽ കാർഷീക വികസന ബേങ്ക് ജീവനക്കാരനും ). പരേതയായ വാസന്തി.
മരുമക്കൾ: നാരായണൻ (മടമ്പം) സരോജിനി (കണ്ടക്കൈ ) ഷാജിത ( കയര ളം) ശ്രീദേവി (ശിവപുരം). പരേതരായ ഗോവിന്ദൻനമ്പ്യാർ, ഗംഗാധരൻ.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ .