കാണാതായ പൊലീസുകാരനെ കണ്ടെത്തി

 

കോഴിക്കോട്:-മലപ്പുറത്ത് കാണാതായ പൊലീസുകാരനെ കോഴിക്കാട് നിന്ന് കണ്ടെത്തി. അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ മുബാഷിറിനെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

എം എസ് പി ബറ്റാലിയൻ അംഗമായ മുബാഷിറിനെ അരീക്കോട്ടെ ക്യാമ്പില്‍ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്.  എം എസ് പി ബറ്റാലിയൻ അംഗമാണ്.

Previous Post Next Post