ഗോവിന്ദൻ വൈദ്യർ നിര്യാതനായി

 

ചേലേരി:- ആതുരസേവന രംഗത്ത് അഞ്ച് പതിറ്റാണ്ടുകളോളം നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിൽ നിറ സാന്നിധ്യമായിരുന്ന കമ്പിലെ നിജാനന്ദ ആയുർവേദ ക്ലിനിക്കിലെ ആയുർവേദ ഡോക്ടർ, വൈദ്യർ പി.പി ഗോവിന്ദൻ വൈദ്യർ (86) നിര്യാതനായി.

ഭാര്യ: ലീല

മക്കൾ:ജയ (ഫാർമസിസ്റ്റ് ) , ജീജ, ജല, ജിജു (ഗൾഫ്) . 

മരുമക്കൾ:  ജയരാജൻ (റിട്ട.മനോരമ സ്റ്റാഫ്), സുനിൽ ദാസ് (ബാഗ്ലൂർ), പ്രമിൾ ( KSFE അഴീക്കോട്), ലിജ. 

സഹോദരങ്ങൾ:  ജാനകി, പരേതരായ ഒതേനൻ, കണ്ണൻ, ദേവകി, മാണിക്യം. 

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

Previous Post Next Post