നണിയൂർ ലക്ഷം വീട് കോളനിയിലെ ഇ പാഞ്ചാലി നിര്യാതയായി

 


നണിയൂർ:-നണിയൂർ ലക്ഷം വീട് കോളനിയിലെ ഇ. പാഞ്ചാലി നിര്യാതയായി. ഭർത്താവ് പരേതനായ കു ഞ്ഞിരാമൻ. മക്കൾ വിജയൻ, ബീന, ഇന്ദ്രൻ, നീതു.

Previous Post Next Post