ചട്ടുകപ്പാറയിൽ വഴിയോര വിശ്രമകേന്ദ്രം തുറന്നു





കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ സ്ഥാപിച്ച "വഴിയിടം'' വഴിയോര വിശ്രമ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് സി നിജിലേഷ്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിന് സന്നിഹിതരായിരുന്നു.






Previous Post Next Post