വേശാലയിലെ കെ രാഘവന്റെ ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി



 കുറ്റ്യാട്ടൂർ:-പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന മാണിയൂർ വേശാലയിലെ കെ. രാഘവന്റെ (കെ. ആർ ) ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. മാണിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ പി. വി. സതീശൻ, ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി എം. വി.ഗോപാലൻ നമ്പ്യാർ,പഞ്ചായത്ത്‌ മെമ്പർ എ. കെ. ശശിധരൻ,ബാലകൃഷ്ണൻ മൂട്ടേനി പി. വേണു, പി. ഒ. എം. മുരളി,കെ.അനീഷ്, കെ. പവിത്രൻ, പി. കെ. ബാലകൃഷ്ണൻ,ഇ. പി. വിശ്വനാഥൻ, പി. വി. തമ്പാൻ,തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post