നുഞ്ഞേരി:- നാട്ടുകൂട്ടം നൂഞ്ഞേരി വാട്സപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണ പരമ്പരയുടെ സമാപനം ഇന്ന് (റമളാൻ 29ന്) നടക്കും. രാവിലെ 10മണിക്ക് ജനാബ് :അഷ്‌റഫ് കയ്യങ്കോട്ന്റെ സാഗത പ്രസംഗംത്തിന് ശേഷം നൂഞ്ഞേരിമഹല്ല് ഖത്തീബ്
അഷ്‌റഫ് അൽ ഖാസിമി പെരുന്നാൾ ആഘോഷം എന്നവിഷയത്തെ ആസ്പദമാക്കി സംസാരിക്കും. വൈകുന്നേരം4 മണിക്ക് നടക്കുന്ന ദുആ മജ്‌ലിസ്ന് പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ നേതൃത്ത്വം നൽകും. 29ദിന റമളാൻ ഓൺലൈൻ പ്രഭാഷണപരിപാടിക്ക് ഗ്രൂപ്പ് അഡ്മിൻമാരായ അഷ്‌റഫ് കയ്യങ്കോട്, മജീദ്. കെ. കെ, അയ്യുബ്
എ. അൻസാർ ഒലിവ്. നേതൃത്ത്വം നൽകി. പരിപാടിയിൽ സംമ്പന്ധിച്ച പ്രഭാഷകൻ മാർക്കും ഗ്രൂപ്പ് മെമ്പർ മാർക്കും അഡ്മിൻ പാനൽ ന് വേണ്ടി സൈനുദ്ധീൻ. സി. എച്. നന്ദി രേഖപ്പെടുത്തി.