കമ്പിൽ:- VEEPEES ഫുട്ട് വേയറിൻ്റെ സഹോദര സ്ഥാപനമായ VEEPEES ഫാൻസി, കോസ്മെറ്റിക്സ് & തിരൂർ ഗോൾഡ് കമ്പിൽ ആരംഭിച്ച പുതിയ സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ സയ്യിദ് അലി ബാഅലവി തങ്ങൾ നിർവ്വഹിച്ചു. വി.പി സലാം സഖാഫി മുണ്ടേരി ആദ്യ വിൽപന നിർവ്വഹിച്ചു.