പള്ളിപ്പറമ്പ്:- കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസ് 2022 മെയ് 16, 17, 18 തിയ്യതികളിൽ നടത്തപ്പെടുന്നു. മെയ് 16ന് സലീം വാഫി കാസർഗോഡ് മുഖ്യ പ്രഭാഷണം നടത്തും, മെയ് 17ന് ജലാലിയ്യ റാത്തി ബും പ്രഭാഷണവും നടക്കും ലുഖ്മാനുൽ ഹക്കീം ഫാളിൽ മിസ്ബാഹി മുഖ്യ പ്രഭാഷണം നടത്തും 18 ന് മദനീയം മജ് ലിസ് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.