കൊളച്ചേരി:-പ്രതികൂല കാലവസ്ഥയെ തുടർന്ന് മാറ്റിവെച്ച കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ലീഗ് മത്സരങ്ങൾ 17 ആം തിയ്യതി ചൊവ്വാഴ്ച മുതൽ ആരംഭിക്കും.നേരത്തെ തയ്യാറാക്കിയ ഫിക്ച്ചർ പ്രകാരം നടക്കുന്ന മത്സരത്തിൽ ബ്ളാക് ജാങ്കോസ് നാറാത്ത്. മക്ക ഹൈപ്പർ മാർക്കറ്റുമായി ഏറ്റുമുട്ടും.
ദിവസവും വൈകുന്നേരം നടക്കുന്ന മത്സരത്തിൽ 8 ടീമുകളാണ് മത്സരിക്കുന്നത്.