മലപ്പട്ടം ഗ്രാമ പഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതി ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
മലപ്പട്ടം:- മലപ്പട്ടം ഗ്രാമ പഞ്ചായത്ത് തെളിനീരൊഴുകും നവകേരളത്തിൻ്റെ ഭാഗമായി പാറക്കുണ്ട് കുളം നവീകരണ ത്തിൻ്റെ ഉദ്ഘാടനം മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി നിർവ്വഹിച്ചു