കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ മഞ്ജുള (51) നിര്യാതയായി.
ചേലേരിയിലെ എ.കെ ബാലകൃഷ്ണന്റെയും വായ വീട്ടിൽ തങ്കമണിയുടെയും മകളാണ്.
ഭർത്താവ് : സന്തോഷ് കുമാർ വാര്യമ്പേത്ത് (ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി, ഒമാൻ)
മക്കൾ : അഭിൻ, അശ്വിൻ (വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : ബിന്ദു (പരിയാരം), പ്രീജു (ചേലേരി)
മൃതദേഹം നാളെ ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ ചെക്യാട്ട്കാവിലെ വീട്ടിലും, ശേഷം 10 മണി മുതൽ 11 മണി വരെ കരിങ്കൽക്കുഴിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും.
സംസ്കാരം രാവിലെ 11 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.
