Home വള്ളിയോട്ടെ പുതിയ വീട്ടിൽ പ്രകാശൻ നിര്യാതനായി. Kolachery Varthakal -February 01, 2026 മയ്യിൽ:-വള്ളിയോട്ട് അങ്കണവാടിക്ക് സമീപം പുതിയ വീട്ടിൽ പ്രകാശൻ (61) നിര്യാതനായി. പരേതരായ നാരായണൻ-ലക്ഷമി എന്നിവരുടെ മകനാണ്.ഭാര്യ: അജിത (പഴശ്ശി). മക്കൾ: വിഷ്ണു, ആര്യ. സഹോദരങ്ങൾ: സരളജ, ഉല്ലാസൻ, വിശാലാക്ഷി. സംസ്കാരം നാളെ.