കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കെ.സി ചന്ദ്രൻ (80) നിര്യാതനായി.
ഭാര്യ : ചേമ്പേത്ത് കാർത്ത്യായനി
മക്കൾ : പ്രമോദ്, വിനോദ്, സുമോദ്
മരുമക്കൾ : മനുജ (പന്നിയൂർ), രഞ്ജിനി (പിലാത്തറ), സ്നേഹ (നണിയൂർ)
സഹോദരങ്ങൾ : ശ്രീനിവാസൻ, വേണു, പരേതരായ ശ്രീധരൻ, ഗംഗാധരൻ.
നാളെ ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ കരിങ്കൽക്കുഴിയിലെ വീട്ടിൽ പൊതുദർശനം. ശവസംസ്കാരം രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.
