നാറാത്ത് ഗ്രാമപഞ്ചായത്ത്ഏഴാം വാർഡ് ഗ്രാമസഭ 28 ന് ശനിയാഴ്ച

 

കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമസഭ 28 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേശസേവാ യൂ.പി.സ്കൂളിൽ വെച്ച് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ അറിയിച്ചു

 പൊതു വികസന കാഴ്ചപാടുകൾ അവതരിപ്പിക്കുവാനും ജനകീയാസൂത്രണം 2022-23 കരട് വാർഷീക പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിക്കാനും, പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കാനുംവേണ്ടിയുള്ളയാണ് ചർച്ച ന്യക്കുക. 

Previous Post Next Post