കമ്പിൽ:-കമ്പിൽ മാപ്പിള ഹൈ സ്കൂൾ 97-98 എസ് എസ് ൽ സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ചു.24 വർഷത്തിനു ശേഷം കണ്ടുമുട്ടിയ സഹപാഠികൾക്ക് വേറിട്ട ഓർമകൾ പങ്കുവെച്ചു. കരിങ്കൽകുഴി പാൽ സൊസൈറ്റി ഹാളിൽ നടന്ന കൂട്ടായ്മയിൽ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.പ്രസിഡണ്ട് : നിഖിൽ,വൈസ് പ്രസിഡണ്ട് : പ്രിൻസി,സെക്രട്ടറി: ഉണ്ണികൃഷ്ണൻജോയിൻ സെക്രട്ടറി: മുംതാസ് ഇ കെ ട്രഷറർ: സ്മിഷ്