നാളെ വൈദ്യുതി മുടങ്ങും

 


കണ്ണൂർ:-മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ   ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 27 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സെൻട്രൽ സ്‌കൂൾ, ഹോസ്പിറ്റൽ, ഹോസ്പിറ്റൽ സോളാർ, സി ടി സ്‌കാൻ, മോർച്ചറി എന്നീ   ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 27 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ  കൊറ്റാളി മുത്തപ്പൻ ക്ഷേത്രം  നരേന്ദ്രദേവ്, രാജേന്ദ്രനഗർ  എന്നീ ഭാഗങ്ങളിൽ മെയ് 27 വെള്ളി രാവിലെ  9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷനിലെ പയറ്റുചാൽ, ക്വാളിറ്റി ക്രഷർ, കണ്ണൂർ ക്രഷർ, കോടിക്കണ്ടി ക്രഷർ, കമ്പളാരി, പയറ്റുച്ചാൽ എന്നിവിടങ്ങളിൽ മെയ് 27 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ  ഇലക്ട്രിക്കൽ സെക്ഷനിലെ  തൃക്കപാലം, കാടാച്ചിറ ഓഫീസ് പരിസരം, കാടാച്ചിറ ടൗൺ പരിസരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  മെയ് 27 വെള്ളി  രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

Previous Post Next Post