മദനീയം മജ്ലിസ് ഇന്ന് കൊളച്ചേരി ഉറുമ്പിയിൽ

 

പള്ളിപ്പറമ്പ്:- കൊളച്ചേരി ഉറുമ്പിയിൽ  മഖാം ഉറൂസിൻ്റെ സമാപന ദിവസമായ ഇന്ന് രാത്രി മദനീയം മജ്ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.

Previous Post Next Post