HomeObit വിജയലക്ഷ്മി ചന്ദ്രൻ നിര്യാതയായി Kolachery Varthakal -May 09, 2022 പള്ളിക്കുളം:-പള്ളിക്കുളത്ത് ജേബിസ് കോളേജിന് സമീപം ചെറുശ്ശേരി നഗറിൽ ചന്ദ്രകാന്ത ത്തിൽ താമസിക്കും വിജയലക്ഷ്മി ചന്ദ്രൻ( 54) നിര്യാതയായി. ഭർത്താവ്: ചെക്കിയിൽ ചന്ദ്രൻ. മക്കൾ: അശ്വിൻ, അതുൽ. മരുമക്കൾ: അശ്വതി, വർഷ. സഹോദരങ്ങൾ: രത്നവല്ലി, ഗിരിജ, രാജീവൻ, ശൈലജ.