ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം

 

കൊളച്ചേരി:-ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം 29.5.22 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൽ വച്ച് നടക്കും. പ്രശ്സ്ത നടൻ പാട്ട് കലാകരൻ പ്രവീൺ രുഗ്മ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സമ്മേളനവും കലാപരിപാടികളും നടക്കും.

Previous Post Next Post