Home പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി Kolachery Varthakal -May 06, 2022 മയ്യിൽ:-DYFI കണ്ടക്കൈ മേഖലാ കമ്മറ്റി ജവാൻ കെ പി പ്രജിത്ത് അനുസ്മരണം നടത്തി യൂണിറ്റ് സെക്രട്ടറി സഖാവ് കെ വിജേഷ് സ്വാഗതം പറഞ്ഞു മേഖലാ പ്രസിഡന്റ് ശ്രീജേഷ് വേളം അധ്യക്ഷത വഹിച്ചു . മേഖലാ സെക്രട്ടറി രനിൽ നമ്പ്രം അനുസ്മരണ പ്രഭാഷണം നടത്തി