പ്രവേശനോത്സവം നടത്തി


കമ്പിൽ :-
ചെറുക്കുന്ന് അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം നാടകകൃത്ത് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.

അംഗൻവാടി വർക്കർ എം വിജയം സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾ, ഘോഷയാത്ര ,പായസവിതരണം എന്നിവയും ഉണ്ടായിരുന്നു.






Previous Post Next Post