മയ്യിൽ:-സംസ്കാര ഗ്രന്ഥാലയം , കോർലാ ട്, IRPC ചെറു പഴശ്ശി ലോകൽ ഗ്രൂപ്പ്,മലബാർ EYE hospital, കണ്ണൂർ.എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,ശ്രീമതി. കെ. കെ. റിഷ്‌ന ഉൽഘാടനം ചെയ്തു. ഹോസ്പിറ്റൽ മാനേജർ ശ്രീ.ചന്ദ്രൻ ക്യാമ്പ് വിശദീകരണം നടത്തി. കെ. വി.രാജൻ, പി.രാജേഷ്, എം. വി.അജിത,രൂപേഷ്. കെ.മനോജ്. കെ. ഐ., പി.രാജൻ, മോഹനൻ ജി. വി എന്നിവർ സംസാരിച്ചു.