കൊളച്ചേരി നാടക സംഘം പ്രവർത്തകർ ഒത്തുചേർന്നു

 




കൊളച്ചേരി
:- കൊളച്ചേരി നാടകസംഘത്തിൻ്റെ മൂന്നാമത് നാടകമായ സഖാവ് അറക്കൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഒത്തുചേർന്നു

ടീം അറാക്കൽ സംഗമവും ,പുരസ്കാര വിതരണവും പത്രപ്രവർത്തകൻ രാധാകൃഷ്ണൻ പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു .എം.ദാമോദരൻ അധ്യക്ഷത വഹിച്ചു .കെ.രാമകൃഷ്ണൻ മാസ്റ്റർ ,കെ .പി കുഞ്ഞികൃഷ്ണൻ ,മനീഷ് സാരംഗി ,ഷജിൽ ചെക്കിക്കുളം .ഹരിദാസ് ചെറുകുന്ന് ,പുഷ്പജൻ പാപ്പിനിശേരി ,ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചുഎം.പി രാമകൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.



Previous Post Next Post