മാണിയൂർ:- കൂവച്ചിക്കുന്നിലെ കെ.പി.മനോജ് കെ.സി ശ്രീലത ദമ്പതികളുടെ മുപ്പതാം വിവാഹ വാർഷികത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. തുക IRPC മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ ഏറ്റുവാങ്ങി.CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ, CITU മാണിയൂർ മേഖല കൺവീനർ കെ.രാമചന്ദ്രൻ ,എ.രാജൻ, കെ.രമേശൻ എന്നിവർ പങ്കെടുത്തു.