സ്കൂൾ പത്താം തരം കഴിഞ്ഞ ആൺകുട്ടികൾക്ക് ഉന്നത മത ഭൗതിക സമന്വയവിദ്യാഭ്യാസ ലഭ്യമാക്കുന്ന വാഫി കോഴ്സിലേക്ക് 2022 ജൂൺ 05 വരെ അപേക്ഷിക്കാം. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിൽ അംഗത്വം നേടിയ സി.ഐ.സി യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ചേലേരി മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ ഈ അധ്യായന വർഷം മുതൽ ആരംഭിച്ച ചേലേരി ശംസുൽ ഉലമാ വാഫി കോളേജ് 2022-2023 അദ്ധ്യയന വർഷത്തേക്കുള്ള വാഫി പ്രവേശനം ആരംഭിച്ചു.
SSLC തുടർപഠന യോഗ്യതയും, മദ്രസ 7ാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും വാഫി ആർട്സിലേക്കും അപേക്ഷിക്കാം. www.wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Apply Now: https://www.wafyonline.com
പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക 👇
https://i.wafycic.com/admpp
അപ്ലികേഷൻ വീഡിയോ സഹായി:
https://i.wafycic.com/admvt
അന്വേഷണങ്ങൾക്ക്:
യൂസഫ് കെ വി ( സെക്രട്ടറി 9847543050, ഇസ്മയിൽ പി (9074100671)