കമ്പിൽ:- കമ്പിൽ പൈലോട്ട് പി അഹമദ് (64) നിര്യാതനായി. കമ്പിൽ ജമാഅത്ത് സെക്രട്ടറി, ലഥീഫിയ അറബിക്ക് കോളേജ് ജോ സിക്രട്ടറിയാണ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് റിട്ടയേർഡ് ക്ലർക്കായിരുന്നു
ഭാര്യ: ആമിന
മക്കൾ: സാബിർ, സാജിത, സജീർ, സഫീർ
മരുമക്കൾ: ശുക്കൂർ, ഫർഹ (പള്ളിപ്പറമ്പ്)
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് കമ്പിൽ മൈതാനി പളളി ഖബർ സ്ഥാനിൽ