DYFI പച്ചക്കറിവിത്ത് വിതരണം ചെയ്തു

 

കുറ്റ്യാട്ടൂർ:-കേരള സർക്കാർ കൃഷിവകുപ്പ് സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഡിവൈഎഫ്ഐ മാണിയൂർ ഈസ്റ്റ് മേഖലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ യൂണിറ്റിലേക്കുള്ള പച്ചക്കറി വിത്ത് വിതരണം ഡിവൈഎഫ്ഐ  മുൻ മയ്യിൽ ബ്ലോക്ക് ട്രഷറർ സ: കെ പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി സ: നിജിലേഷ് സി സ്വാഗതവും മേഖല പ്രസിഡണ്ട് സ: ഷിജു പി അധ്യക്ഷ സ്ഥാനവും വഹിച്ചു.ബ്ലോക്ക് കമ്മിറ്റി അംഗം സ: കെ വി പ്രതീഷ്,മേഖലാ കമ്മിറ്റി അംഗം  സ: എ സുകേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post