Home നിവേദനം നൽകി Kolachery Varthakal -June 25, 2022 കണ്ണൂർ:-പാരലൽ കോളേജ് വിദ്യാർഥികളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം കെ.വി സുമേഷ് എം എൽ .എക്ക് അസോസിയേഷൻ രക്ഷാധികാരി കെ.പി ജയബാലൻ മാസ്റ്റർ നൽകി