ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം കവിളിയോട്ട് ചാലിൽ പുസ്തകാസ്വാദനം നടത്തി

 


കവിളിയോട്ട് ചാൽ:-ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം കവിളിയോട്ട് ചാലിൽ പുസ്തകാസ്വാദനം നടത്തി. ഗിരീഷ് കുമാറിന്റെ അലിംഗം എന്ന നോവലിനെ അടിസ്ഥാനമാക്കി പി.വി.രാജേന്ദ്രൻ അവതരണം നടത്തി. വി.വി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.കെ.പ്രേമരാജൻ സ്വാഗതവും, കെ.സന്തോഷ് നന്ദിയും പറഞ്ഞു.




 


Previous Post Next Post