രണ്ടാം റാങ്ക് നേടിയ ദേവിക സതീഷിനെ അനുമോദിച്ചു

 


കണ്ണാടിപ്പറമ്പ്: കണ്ണൂർ യൂണിവേഴ്സിറ്റി ബി എ എക്കണോമിക്സ്‌ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദേവിക സതീഷിനെ കെ.വി.സുമേഷ് എംഎൽഎ അനുമോദിച്ചു.ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, പ്രജിത്ത് മാലോട്ട്, എൻ.വി. ലതീഷ് എന്നിവർ പങ്കെടുത്തു

Previous Post Next Post