കമ്പിൽ:-2022-23 വർഷത്തെ കമ്പിൽ റൈഞ്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തുപ്രസിഡന്റ്സിപി സകരിയ്യ ദാരിമി,വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി,അമീർ ദാരിമി,ജനറൽ സെക്രട്ടറി ഇവി അഷ്‌റഫ് മൗലവി,ജോയിൻ സെക്രട്ടറി മഹമൂദ് ദാരിമി,മുഷ്താഖ് ദാരിമി,ട്രഷറർമൊയ്‌ദീൻ മാസ്റ്റർ കമ്പിൽ,IT കോർഡിനേറ്റർ മുഹമ്മദ് ഖാസിം ഹുദവി,പരീക്ഷ ബോർഡ്‌ചെയർമാൻ കെ അഷ്‌റഫ് മൗലവി,വൈസ് ചെയർമാൻ ശറഫുദ്ധീൻ ദാരിമി,SKSBV ചെയർമാൻനിബ്റാസ് അസ്ഹരി,കൺവീനർസലീം അസ്അദി,സുപ്രഭാതം കോർഡിനേറ്റർCH നസീർ ദാരിമി എന്നിവരെ തെരെഞ്ഞടുത്തു