മുല്ലക്കൊടിയിലെ കെ.എ.രാജൻ നിര്യാതനായി


 മുല്ലക്കൊടി: -  ഫ്രണ്ട്സ് ക്ലബ്ബിനു സമീപം മർമ്മാണി ഹൗസിൽ പരേതരായ കുഞ്ഞിരാമൻ, കെ എ ചെയ്ക്കുട്ടി എന്നിവരുടെ മകൻ കെ.എ.രാജൻ (62) അന്തരിച്ചു. ഭാര്യ: കെ ശോഭന (റിട്ടയേഡ് അധ്യാപിക, അഴീക്കോട് സൗത്ത് യു പി സ്കൂൾ)

മക്കൾ: വിഘ്നേഷ് ( വിദ്യാർത്ഥി, ബംഗളൂരു), വിശാൽ രാജ് ( വിദ്യാർത്ഥി, നാടൻ പാട്ടുകലാകാരൻ അഥീന)

സഹോദരങ്ങൾ: കെ.എ യശോധ, കെ.എ പത്മിനി, പരേതനായ ഭാസ്കരൻ.

സംസ്കാരം 11-6-2022 രാവിലെ 9.30 മയ്യിൽ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനം , ശാന്തിവനം, കണ്ടക്കൈപ്പറമ്പ്.

Previous Post Next Post