കുറ്റ്യാട്ടൂര്‍ എല്‍പി സ്കൂളിന് സമീപത്തെ എം കെ രാഘവൻ നിര്യാതനായി

 



കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ എല്‍പി സ്കൂളിന് സമീപം തേജസ് നിവാസില്‍(പൊയില്‍)എം കെ രാഘവൻ (82) നിര്യാതനായി. പാവന്നൂര്‍ മൊട്ട പോസ്റ്റ് ഓഫിസിലെ റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: എ.എം. ഓമന.

മക്കൾ: എ.എം.മഹേഷ്(ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ണൂര്‍),

എ.എം.രാജേഷ് (ലീല സ്റ്റുഡിയോ മയ്യിൽ )

എ.എം.ഷൈമ.

മരുമക്കൾ: പ്രേംജിത്(ഒമാന്‍) റീജ(പട്ടിക വര്‍ഗ വികസന  വകുപ്പ് കണ്ണൂര്‍)

സഹോദരങ്ങൾ :

പരേതയായ എം.കെ.ദേവകി 

എം.കെ.ശ്രീധരൻ 

എം.കെ.ഗംഗാധരൻ(വടുവന്‍കുളം)

എം.കെ.രവീന്ദ്രൻ.

സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍.

Previous Post Next Post